പ്രസിഡന്‍റ്

പേര്: റെനി സനില്‍
പദവി: പ്രസിഡന്‍റ്, പുറമറ്റം ഗ്രാമപഞ്ചായത്ത്
ജനന തീയതി: 20-11-1969
മേൽവിലാസം: തോപ്പില്‍ വടക്കേതില്‍, പടുതോട് പി.ഒ., വെണ്ണിക്കുളം
ഫോൺ നമ്പർ: 9961301219
വാർഡ്: വാര്‍ഡ് 4, വാലാങ്കര

സന്ദേശം

"ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവെക്കുക എന്നതാണ് എന്‍റെ ലക്ഷ്യം."