ഒറ്റനോട്ടത്തില്‍

പുറമറ്റം ഗ്രാമപഞ്ചായത്ത്

ഒറ്റനോട്ടത്തിൽ

ജില്ല
പത്തനംതിട്ട
താലൂക്ക്
മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്
കോയിപ്രം
നിയമസഭാ മണ്ഡലം
തിരുവല്ല
ലോക്സഭാ മണ്ഡലം
പത്തനംതിട്ട
വിസ്തീർണം
16.66 ച.കി.മീ
ആകെ വാർഡുകൾ
14
ജനസംഖ്യ (2011)
14,069
🧭 പഞ്ചായത്തിന്റെ അതിരുകൾ
വടക്ക്
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത്
കിഴക്ക്
എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത്
തെക്ക്
കോയിപ്രം ഗ്രാമ പഞ്ചായത്ത്
പടിഞ്ഞാറ്
ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത്
✉️ ബന്ധപ്പെടാം
വിലാസം: പുറമറ്റം ഗ്രാമപഞ്ചായത്ത്, പുറമറ്റം പി.ഒ, പത്തനംതിട്ട ജില്ല, പിൻ - 689543
ഫോൺ: 0469 2664527
ഇമെയിൽ: puramattomgp@gmail.com