മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി പുറമറ്റം ഗ്രാമ പഞ്ചായത്തും സെന്‍റ്. ബഹനാന്‍സ് എച്ച്.എസ്.എസ് ലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളന്‍റിയേഴ്സും ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങളും സംയുക്തമായി ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റ് ക്ലീനിംഗ് നടത്തി.

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍