ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

പേര്: സാബു തോമസ്
പദവി: ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, പുറമറ്റം ഗ്രാമപഞ്ചായത്ത്
ജനന തീയതി: 15-05-1969
മേൽവിലാസം: കൂറ്റന്‍പാറ, മുണ്ടമല പി.ഒ., പുറമറ്റം
ഫോൺ നമ്പർ: 9495765383
വാർഡ്: വാര്‍ഡ് 11, മുണ്ടമല

സന്ദേശം

"ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവെക്കുക എന്നതാണ് എന്‍റെ ലക്ഷ്യം."