ഒറ്റനോട്ടത്തില്‍

പുറമറ്റം ഗ്രാമപഞ്ചായത്ത്

ഒറ്റനോട്ടത്തിൽ

ജില്ല
പത്തനംതിട്ട
താലൂക്ക്
മല്ലപ്പള്ളി
വില്ലേജ്
പുറമറ്റം
ബ്ലോക്ക് പഞ്ചായത്ത്
കോയിപ്രം
നിയമസഭാ മണ്ഡലം
തിരുവല്ല
ലോക്സഭാ മണ്ഡലം
പത്തനംതിട്ട
വിസ്തീർണം
16.66 ച.കി.മീ
ആകെ വാർഡുകൾ
14
ജനസംഖ്യ (2011 സെന്‍സസ്)
14,069
പുരുഷന്മാര്‍(2011 സെന്‍സസ്)
6660
സ്ത്രീകള്‍(2011 സെന്‍സസ്)
7409
കുട്ടികള്‍ (2011 സെന്‍സസ്)
1073
🏘️ വാർഡുകളുടെ വിവരങ്ങൾ
1. ഗ്യാലക്സി നഗര്‍
2. കവുങ്ങുംപ്രയാര്‍
3. കല്ലുപാലം
4. വാലാങ്കര
5. പടുതോട്
6. മുതുപാല
7. വെണ്ണിക്കുളം
8. വെള്ളാറ
9. കോതകുളം
10. മേമല
11. മുണ്ടമല
12. നീലവാതുക്കല്‍
13. പുറമറ്റം
14. ഉമിക്കുന്ന്
🧭 പഞ്ചായത്തിന്റെ അതിരുകൾ
വടക്ക്
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത്
കിഴക്ക്
എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത്
തെക്ക്
കോയിപ്രം ഗ്രാമ പഞ്ചായത്ത്
പടിഞ്ഞാറ്
ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത്
✉️ ബന്ധപ്പെടാം
വിലാസം: പുറമറ്റം ഗ്രാമപഞ്ചായത്ത്, പുറമറ്റം പി.ഒ, പത്തനംതിട്ട ജില്ല, പിൻ - 689543
ഫോൺ: 0469 2664527
ഇമെയിൽ: puramattomgp@gmail.com