കേരളോത്സവം 2026

November 12, 2026

പുറമറ്റം ഗ്രാമ പഞ്ചായത്ത് കേരളോത്സവം ചലച്ചിത്ര താരം കൈലേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് റെനി സനില്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റ് ഏലിയാമ്മ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷിജു പി കുരുവിള,ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാബു തോമസ്, പഞ്ചായത്ത് അംഗങ്ങളായ സി.പി രാധാകൃഷ്ണന്‍,സജു മാത്യു, സനില്‍ കുമാര്‍ റ്റി.കെ, സാബു തോമസ്, ജെനി കെ ജോണ്‍, അനില്‍ കുമാര്‍ പി.കെ, തങ്കമണി എം.കെ, ശോശാമ്മ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ബിനോയ് റ്റി, അസിസ്റ്റന്‍റ് സെക്രട്ടറി ഗിരീഷ് കുമാര്‍ എസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വീണ ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാപന സമ്മേളനം വാലാങ്കര ഗ്രൗണ്ടില്‍ നടന്നു. യങ് സ്റ്റാര്‍സ് കൊച്ചുഴം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.

poster
photo1
photo2
photo 3
photo 4
photo 5
photo 6
photo 7
photo 8
photo 9